Blog
-
ബി.സി. ജോജോ അനുസ്മരണവും ഓർമ പുസ്തകമായ ‘ബൈലൈൻ ബി.സി. ജോജോ’ പ്രകാശനവും മാർച്ച് 26 ന്
പ്രകാശനം സി പി എം ജനറൽ സെക്രട്ടറി എം.എ. ബേബി തിരുവനന്തപുരം:പ്രമുഖ മാധ്യമ പ്രവർത്തകൻ ബി.സി ജോജോയുടെ രണ്ടാം അനുസ്മരണ വാർഷികത്തോടനുബന്ധിച്ച് ഓർമപുസ്തകമായ ‘ബൈലൈൻ ജോജോ’ മാർച്ച് 26ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ ജി ... -
ഭാരത് ഏക് സാത്ത് വാക്കത്തൺ കൊച്ചിയിൽ ആവേശമായി
വാക്കത്തൺ മൂന്ന് കിലോമീറ്റർ കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐ എച് സി എൽ), പാഥ്യ എന്ന തങ്ങളുടെ പാരിസ്ഥിതിക, സാമൂഹിക ഉദ്യമത്തിന്റെ ആഭിമുഖ്യത്തിൽ ഭാരത് ഏക്‌സാത്ത് ... -
എല്ലാ ശനിയാഴ്ചകളിലും വെർച്വൽ തൊഴിൽമേള:18 കഴിഞ്ഞ യവാക്കൾക്ക് അവസരമൊരുക്കി കെ-ഡിസ്കും കുടുംബശ്രീ മിഷനും
അഞ്ച് എഞ്ചിനീയറിങ് കോളെജുകളിലാണ് തൊഴിൽമേള തിരുവനന്തപുരം: ജില്ലയിലെ തൊഴിലന്വഷകർക്ക് അഞ്ചു കേന്ദ്രങ്ങളിൽ കുടുംബശ്രീ മിഷനും കെ-ഡിസ്ക്കും (കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) സംയുക്തമായി പ്രതിവാര വെർച്വൽ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന ... -
മൂന്നുതവണ തുടർച്ചയായി എൽഡിഎഫ് ജയിച്ചത് 60 സീറ്റ്,യുഡിഎഫിന് 30. ഇത്തവണ ഇടത് മുന്നണി 80- 85 സീറ്റുകൾ നേടാമെന്ന് ടി.സി രാജേഷ് സിന്ധു
2011ലും 2016ലും 2021ലും കേരള കോൺഗ്രസ് (എം) വിജയിച്ച മണ്ഡലങ്ങൾകൂടി എൽഡിഎഫിൻ്റെ കണക്കിൽ കൂട്ടിയാൽ 64 മണ്ഡലങ്ങളിൽ മൂന്ന് വട്ടം തുടരൻ ജയം തിരുവനന്തപുരം:മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും- യുഡിഎഫ് ഭരണത്തിലേറിയ 2011ലേതുൾപ്പെടെ- തുടർച്ചയായി ... -
കൊട് കൈ,ടെക്നോപാര്‍ക്കിന് അഞ്ചാം തവണയും ക്രിസില്‍ എ പ്ലസ്/ സ്റ്റേബിള്‍ റേറ്റിംഗ്
സാമ്പത്തികവളര്‍ച്ചയും പുരോഗതിയും മികവും നിലനിര്‍ത്തിയതിനാണ് അംഗീകാരം തിരുവനന്തപുരം: പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് അഞ്ചാം തവണയും സ്വന്തമാക്കി ടെക്നോപാര്‍ക്ക്. സാമ്പത്തികവളര്‍ച്ചയും പുരോഗതിയും ... -
‘പാലക്കാട് സീറ്റ് കോൺഗ്രസ് തോൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയാതെ പറഞ്ഞു’
നിലവിൽ 21 സീറ്റിൽ ജയിച്ച കോൺഗ്രസ് ഒറ്റയ്ക്ക് 72 സീറ്റ് നേടുന്നതെങ്ങനെ?ഡോ.കെ.എസ് രാധാകൃഷ്ണൻ കൊച്ചി:പാലക്കാട് സീറ്റിൽ കോൺഗ്രസ് തോൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയാതെ പറഞ്ഞുവെന്ന് യു.ഡി.എഫ് ഭരണകാലത്ത് പിഎസ് സി ചെയർമാനായും കാലടി സർവകലാശാലാ ... -
‘ആട് 3 ‘100 കോടി ക്ലബ്ബിലേക്ക്,ഏറ്റവും വലിയ ആദ്യവീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ ‘എമ്പുരാന്’ ശേഷം രണ്ടാമത്
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടം തിരുവനന്തപുരം : മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’നൂറുകോടിയിലേക്ക്. ആദ്യവീക്കെൻഡുകൊണ്ട് 90 കോടിയോളം ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു ... -
പക്ഷികളുടെ ദാഹമകറ്റാൻ തണ്ണീർകുടമൊരുക്കി തൈക്കാട് മോഡൽ ഗവ.എൽ പി സ്കൂൾ കുട്ടികൾ
7000 മൺപാത്രങ്ങൾ പക്ഷികൾക്ക് വെള്ളം കുടിക്കാനായി സ്ഥാപിക്കുന്നതാണ് പദ്ധതി തിരുവനന്തപുരം : കേരള യൂത്ത് പ്രമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ വേനലിൽ പക്ഷികൾക്ക് ദാഹജലം നൽകുന്നതിനു വേണ്ടിയുള്ള തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി തൈക്കാട് മോഡൽ ഗവ. എൽ ... -
ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ,ലോകസിനിമാചരിത്രത്തിലെ റെക്കോർഡിടാൻ പ്രിയദർശൻ
പ്രിയദർശൻ-മോഹൻലാൽ കോംബോ തുടങ്ങുന്നത് ‘പൂച്ചയ്ക്കൊരു മൂക്കുത്തി’യിലൂടെ തിരുവനന്തപുരം:ഒരു സംവിധായകൻ്റെ ഒന്നാമത്തെയും നൂറാമത്തെയും സിനിമയിലെ നായകൻ ഒരാൾ!ലോകസിനിമയിലെതന്നെ ആ അത്ഭുത ചരിത്രത്തിനാണ് മലയാള സിനിമ വേദിയൊരുക്കുന്നത്.’പൂച്ചയ്ക്കൊരു മൂക്കുത്തി’എന്ന കന്നിചിത്രത്തിലെ നായകൻ മോഹൻലാലിനെത്തന്നെയാണ് ഈ വർഷം ചിത്രീകരണം ആരംഭിക്കുന്ന ... -
ഉത്സവത്തിനായി ശബരിമല നട തുറന്നു;ആറാട്ട് ഏപ്രിൽ ഒന്നിന്
ആറാട്ട് ദിനത്തിൽ നെയ്യഭിഷേകം ഇല്ല ശബരിമല:ശബരിമല ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി പ്രശാന്ത് നട തുറന്ന് ദീപം തെളിയിച്ചു. മാർച്ച് 23ന് കൊടിയേറ്റോടെ ...










