General
-
ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി
നാളെയുടെ തൊഴിലിടങ്ങളെ ശക്തമാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ആദരിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ് ഇ ടി എച്ഛ് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് പുരസ്‌കാരങ്ങൾ തിരുവനന്തപുരം: രാജ്യത്തെ മുൻ നിര പുരസ്കാരങ്ങളായ ഇ.ടി. എച്ഛ് ആർ ... -
വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്
ജൂനിയർ (എട്ടാം ക്ലാസ് മുതൽ പത്രണ്ടാം ക്ലാസ് വരെ), സീനിയർ (കോളേജ് വിദ്യാർത്ഥികൾ) വിഭാഗങ്ങളിൽ പ്രത്യേകം മത്സരം തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികവും 50-ാം വയലാർ വയലാർ സാഹിത്യ അവാർഡ് സമർപ്പണത്തോടും ... -
ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി ‘ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്’ 24ൽ
–ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ സാങ്കേതിക നവീകരണത്തില്‍ പങ്കാളിയാകുന്ന എഐ അധിഷ്ഠിത നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് 2008-ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നവേഷന്‍ ടെക്നോളജി സേവന ... -
ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്
‘1500-ലധികം ബീക്കണ്‍ സിഗ്നലുകള്‍ ഡീകോഡ് ചെയ്തും 75 ലധികം കമാന്‍ഡുകള്‍ ഭൂമിയില്‍ നിന്ന് അയച്ചും ഭമണപഥത്തില്‍ രൂപകല്‍പ്പന ചെയ്തതുപോലെ ‘കോയോ’ പ്രവര്‍ത്തിച്ചു തുടങ്ങി’ തിരുവനന്തപുരം: തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി ... -
‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്
പ്രസിദ്ധീകരിക്കുന്നത് കോഴിക്കോട് ‘ഒലിവ്’ പബ്ലിക്കേഷൻസ് തിരുവനന്തപുരം:’ഒലിവ്’ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന,നമ്മുടെമലയാളം ഡോട്ട് കോം എഡിറ്റർ എം.ബി.സന്തോഷിൻ്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ്ബിലെ പി.സി സുകുമാരൻ നായർ ഹാളിൽ ജൂലായ് 18ന് വൈകുന്നേരം നാലിന് ... -
‘മനുഷ്യത്വരഹിതം, അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത്?’ ഡെൻ്റൽ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിയായ ഡോ. എം കെ റാ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
‘ക്രൂരത എന്നൊരു വാക്ക് മാത്രമാണ് ഇതില്‍ മനസ്സിലേക്ക് വരുന്നത്. അദ്ദേഹം എങ്ങനെയാണ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നത്?’സുപ്രീംകോടതി ചോദിച്ചു ന്യൂഡൽഹി: കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. ... -
ക്രിമനൽ കേസിൽ ഉൾപ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കൾക്ക് വേണ്ടി സംവരണം ചെയ്തു സൂക്ഷിച്ചിട്ടുള്ള പദവിയാണോ ശബരിമല തന്ത്രിയുടേത്?താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണൻ
‘ശബരിമലയിൽ ആചാര ലംഘനം നടത്തി അശുദ്ധി വരുത്തിയ മനീതീ സംഘം പോലും തന്ത്രി കുടുംബം ചെയ്ത അത്ര അശുദ്ധി ശബരിമലക്ക് ഉണ്ടാക്കിയിട്ടില്ല’ കൊച്ചി:താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി കേരള ... -
ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാര കൂടുന്നു; ഇന്ത്യക്കാര്‍ക്ക് പ്രത്യേക ചികിത്സാ സമീപനം വേണമെന്ന് ജെപിഇഎഫ് കണ്‍വെന്‍ഷന്‍
‘ഒരേ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുമ്പോള്‍ അറബ്, യൂറോപ്യന്‍ ജനവിഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യക്കാരിലാണ് ഭക്ഷണശേഷമുള്ള ഗ്ലൂക്കോസ് ഉയര്‍ച്ച ഏറ്റവും കൂടുതലായി കാണപ്പെടുന്നത്’ തിരുവനന്തപുരം: പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ബോഡി മാസ് ഇന്‍ഡെക്സ് ... -
‘ഇനിയൊരു സുന്ദരരാഗമായി’ എസ്. ജാനകി,’വീണ്ടും കാലമേറ്റു പാടാൻ’ പ്രിയഗാനങ്ങൾ, വിടപറഞ്ഞത് അപൂർവ സംഗീത പ്രതിഭ
‘2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അത് നിരസിച്ചു’ ചെന്നൈ: വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു.സംസ്കാരം ജൂലൈ 12ന് മൈസൂരുവിൽ നടക്കും. രാവിലെ എട്ടു ... -
‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്
‘അന്നും ഇന്നും ഞങ്ങൾ മനുഷ്യർക്കൊപ്പം’ തിരുവനന്തപുരം:’ഡിവൈഎഫ്ഐ ഇന്നലെ പൊതിച്ചോർ നൽകി,ഇന്നു നൽകി,നാളെയും നൽകും-‘ പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎയുടേതാണ്.സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തിനെതിരെ പ്രതികരിച്ച അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെയാണ് ...










