General
-
‘കഞ്ചാവ് കറിയ’മാരിൽനിന്ന് നിധിൻ രാജിലേക്കെത്തുമ്പോൾ…
‘മാനസിക സംഘർഷവും ഭീതിയും ഭീഷണിയും കാട്ടിയ ഈ ബഡക്കൂസുകളെ അന്ന് തന്നെ തുറന്ന് കാട്ടണമായിരുന്നു’ ചെന്നൈ : നിധിൻ രാജ് എന്ന കണ്ണൂർ ഡെൻ്റൽ കോളെജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ നോവിക്കാത്ത രക്ഷകർത്താക്കൾ കേരളത്തിൽ ... -
കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ ഏപ്രിൽ 20 മുതൽ
‘വല്ല്യേട്ടൻ ’ എല്ലാ ദിവസവും വൈകുന്നേരം 7.30 ന് ,‘കുടുംബശ്രീ ശാരദ’ 7 മണി,‘അകലെ ’ 6.30 ന് കൊച്ചി: പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 ... -
‘ആപ്പി’ലായ ട്രംപ് പോപ്പിനുനേരെ ‘പൂഞ്ഞാർ പി.സി ജോർജിൻ്റെ ഭാഷയിലെ’ന്ന് തോമസ് ഐസക്
‘ഇറാൻ യുദ്ധം തെളിയിക്കുന്ന കാര്യം എത്ര വലിയ ആയുധ ശേഖരം ഉണ്ടെങ്കിലും ഇന്നത്തെ കാലത്ത് ജയം ഉറപ്പല്ല എന്നതാണ്’ തിരുവനന്തപുരം:അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ പോപ്പിനുനേരെ തിരിഞ്ഞിരിക്കുകയാണെന്ന് സിപിഎം കേന്ദ്രലകമ്മിറ്റി അംഗം ... -
‘ട്രംപ് ആപ്പിൽ,ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപ്‌സ്റ്റീൻ്റെ രേഖകൾ വെച്ച് ട്രംപിനെ നെതന്യാഹു ബ്ലാക്‌മെയ്ൽ ചെയ്യുകയാണോ?’
‘യുദ്ധമാണോ അതോ എപ്‌സ്റ്റീൻ ഫയലുകളാണോ ട്രംപിന് കൂടുതൽ വിനാശകരമെന്ന് പലരും അത്ഭുതപ്പെടുന്നു’:ഡോ.ടി.എം തോമസ് ഐസക് തിരുവനന്തപുരം:ട്രംപ് തുടങ്ങിയ ഇറാൻ യുദ്ധം 43 ആം ദിവസം ആവുമ്പോൾ അമെരിക്കൻ പ്രസിഡൻ്റ് ട്രംപ് എന്ത് നേടിയെന്ന് ... -
“കഴിഞ്ഞ എട്ടുവർഷമായി ബെഗ്ഗിങ്ങാണ് “- ‘അയാൾ തന്‍റെ തൊഴിലിൽ ഊറ്റം കൊള്ളുന്നതായി എനിക്ക് തോന്നി’
പോകാൻ തിരിയുമ്പോൾ അയാൾ പുറകിൽ നിന്ന് ചോദിച്ചു:”സുഖമല്ലെ? “ തിരുവനന്തപുരം:കേശവദാസപുരം ജംഗ്ഷനിൽ വി.കെ പ്രശാന്ത് എംഎൽഎയുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച ഹൈടെക് ബസ് സ്റ്റോപ്പ് തികച്ചും വ്യത്യസ്തമാണ്.ബസ് കാത്തുനിൽക്കുന്നവർക്ക് ആശ്വാസമാണത്.അവിടെ സ്വസ്ഥമായിരുന്ന് വായിക്കാനും ഫോണിലോ ... -
ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം പോലെ പ്രതികാരത്തോടെ ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചകളെ കാണരുതെന്ന് അഞ്ജന ശങ്കർ
‘ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയെയും വരെ ബാധിക്കാവുന്ന കാര്യം’ ദുബായ്:ഇസ്‌ലാമാബാദിൽ നടക്കുന്നത് വളരെ നിർണായകമായ ചര്‍ച്ചകളാണെന്ന് യുഎഇയിൽ ജോലി ചെയ്യുന്ന മലയാളി മാധ്യമ പ്രവർത്തക അഞ്ജന ശങ്കർ. അതിന്‍റെ ... -
കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി:’ ഒരു ചിരി കൊണ്ടും ചുമ കൊണ്ടും എല്ലാവരുടെയും ഹൃദയത്തിൽ ഇരിപ്പിടം നേടി’
‘ നീതിമാനായിരുന്നു അച്ചാച്ചൻ’ :ജോസ് കെ മാണി കോട്ടയം:അന്തരിച്ച കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി.മാണിയുടെ അനുസ്മരണദിനത്തിലാണ് വികാരനിർഭരമായ കുറിപ്പെഴുതി മകൻ ഫെയ്സ് ബുക്കിലിട്ടത്. പാലായിൽ കെ എം മാണിക്കുശേഷം ... -
വിദ്യാർത്ഥികളുടെ ആത്മഹത്യ:’അരിയെത്ര’ എന്ന ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് ‘പയറഞ്ഞാഴി’ എന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ!
വിദ്യാർത്ഥികളുടെ ആത്മഹത്യ:കൃത്യമായ കണക്കുകൾ നൽകാതെ കേന്ദ്ര സർക്കാർ ന്യൂഡൽഹി:രാജ്യത്തെ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ സംബന്ധിച്ച് രാജ്യസഭയിൽ ഡോ.ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് വ്യക്തമായി ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉന്നത ... -
‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 10-12 ശതമാനം അധിക പോളിംഗ് നടന്നിട്ടും വോട്ടു ചെയ്തവരുടെ എണ്ണം 2021നേക്കാൾ കുറഞ്ഞ മണ്ഡലങ്ങൾ ഏറെ’
‘നെടുമങ്ങാട് -2184 ഉം വർക്കലയിൽ – 585 പേരും മാത്രമാണ് അധികമായി വോട്ടു ചെയ്തത്. രണ്ടിടത്തും 2021 ലേക്കാൾ ആറു ശതമാനം പോളിംഗ് വർദ്ധിച്ചപ്പോഴുള്ള അവസ്ഥയാണിത്’ തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമുള്ള തരംഗ പ്രവചനങ്ങളിലെ ... -
ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് 2026 ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 13 വരെ
ഐഎടി 2026 പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഏപ്രിൽ 13 തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) കേന്ദ്രങ്ങളിലേക്ക് പ്രവേശനത്തിനുള്ള ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ...










