Headlines
-
പ്രളയ പ്രതിരോധം:’കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന ... -
ശബരിമല തീർഥാടനം:തിരക്ക് നിയന്ത്രിക്കുന്നതിനായി എ.ഐ,മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കും, അരവണ നിർമാണത്തിന് രണ്ട് മെഷീനുകൾ സ്ഥാപിക്കുമെന്നും മന്ത്രി കെ.മുരളീധരൻ
‘തകർന്ന ഇടറോഡുകൾ ഉൾപ്പെടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കി യാത്രായോഗ്യമാക്കും’ തിരുവനന്തപുരം:ശബരിമല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ദേവസ്വം മന്ത്രി കെ മുരളീധരന്‍റെ അധ്യക്ഷതയിൽ തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്ന അവലോകന ... -
വരുന്നൂ,കേരളത്തിൽ വീണ്ടും ‘മുണ്ടുമുറുക്കിയുടുക്കലും’ ‘ചെലവുചുരുക്കലും’…
‘റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട് തന്നെ ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് ബജറ്റ് പ്രതീക്ഷിച്ചതിന്‍റെ പകുതിയോളം’ തിരുവനന്തപുരം:സംസ്ഥാനത്ത് മുണ്ടുമുറുക്കിയുടുക്കലും ചെലവുചുരുക്കലും നിർബന്ധിതമാവുന്നു.കേരളത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട് തന്നെ ... -
‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
‘നെഗറ്റീവാണെങ്കിലും എല്ലാ ചാനലുകൾക്കും റിപ്പോർട്ടറിൻ്റെ പേര് പറയേണ്ടി വന്നു’ എൻ ഇ മേഘനാദ് ഫെയ്സ്ബുക്കിൽ എഴുതിയത് വായിക്കാം: ഈ വിനീതൻ തിരുവനന്തപുരത്ത് സർക്കാർ ശേവുകം ചെയ്യുന്ന കാലം. ഓണം വാരാഘോഷത്തിൻ്റെ സാംസ്ക്കാരിക പരിപാടി ... -
ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
രാജ്യത്തെ എക്‌സ്‌ക്ലൂസീവ് ബോഷ് ബ്രാന്‍ഡ് സ്റ്റോറുകളുടെ എണ്ണം 104ല്‍ നിന്ന് 134 ആയി ഉയര്‍ന്നു തിരുവനന്തപുരം: പ്രീമിയം ഗൃഹോപകരണ മേഖലയിലെ ആഗോള പ്രമുഖരായ ബിഎസ്എച്ച് ഹോം അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയില്‍ ഒരേ ... -
തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
തമിഴ് നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, വ്യവസായ മന്ത്രി എസ്. കീര്‍ത്തന എന്നിവരുടെ സാന്നിധ്യത്തില്‍ തമിഴ് നാട് സര്‍ക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചു തിരുവനന്തപുരം:കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡീപ്-ടെക് റോബോട്ടിക്സ് ... -
ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
‘ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അവസ്ഥ’ തിരുവന്തപുരം:ഓട്ടിസം ബാധിതരുടെ ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ചൈൽഡ് ഡെവലപ്‌മെന്‍റ് സെന്‍ററിന്‍റെയും യൂണിസെഫിന്റേയും സഹകരണത്തോടെ തിരുവനന്തപുരം ... -
വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും
ആനമതിൽ നിർമ്മാണം ഡിസംബറോടെ പൂർത്തിയാക്കും തിരുവന്തപുരം:വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നടന്നുവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ, വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രിയും സ്ഥലം ... -
വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് 2 ലക്ഷം രൂപ വീതം തിരുവന്തപുരം:വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്ന് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇതുവരെ തുറമുഖത്ത് ട്രാൻസ്ഷിപ്പ്‌മെന്റ് പ്രവർത്തനമാണ് പ്രധാനമായും ... -
പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി ലുലു ഹൈപ്പർമാർക്കറ്റിലെത്തി യുഎഇ പ്രസിഡൻ്റ് അബുദാബി : യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി മുഷ്രിഫ് മാൾ ലുലു ഹൈപ്പർമാർക്കറ്റും, ഫിഷ് മാർക്കറ്റിലും സന്ദർശനം നടത്തി. ...










