Tag: Hex 20
-
ടെക്നോപാര്‍ക്കിലെ ഹെക്സ്20 ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സ്കൈറൂട്ട് എയ്റോസ്പേസുമായി കൈകോര്‍ക്കുന്നു
സ്വകാര്യ മേഖലയില്‍ ഇന്ത്യയുടെ ആദ്യ റൈഡ്ഷെയര്‍ ഉപഗ്രഹം വികസിപ്പിച്ച കമ്പനിയാണ് ഹെക്സ്20 തിരുവനന്തപുരം:ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ് ടെക് സ്റ്റാര്‍ട്ടപ്പായ ഹെക്സ്20 ഭൂനിരീക്ഷണ ഉപഗ്രഹ ദൗത്യങ്ങള്‍ക്കും ഭ്രമണപഥത്തിലെ പേലോഡ് പരീക്ഷണങ്ങള്‍ക്കുമായി സ്കൈറൂട്ട് എയ്റോസ്പേസുമായി മള്‍ട്ടി മിഷന്‍ ...

