Tag: K Disc
-
എല്ലാ ശനിയാഴ്ചകളിലും വെർച്വൽ തൊഴിൽമേള:18 കഴിഞ്ഞ യവാക്കൾക്ക് അവസരമൊരുക്കി കെ-ഡിസ്കും കുടുംബശ്രീ മിഷനും
അഞ്ച് എഞ്ചിനീയറിങ് കോളെജുകളിലാണ് തൊഴിൽമേള തിരുവനന്തപുരം: ജില്ലയിലെ തൊഴിലന്വഷകർക്ക് അഞ്ചു കേന്ദ്രങ്ങളിൽ കുടുംബശ്രീ മിഷനും കെ-ഡിസ്ക്കും (കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) സംയുക്തമായി പ്രതിവാര വെർച്വൽ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന ...

