Tag: Mullapperiyar Dam
-
മുല്ലപ്പെരിയാർ ഡാം: ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ്
‘തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്നതാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാട്’ തിരുവനന്തപുരം:മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ഒരു കാരണവശാലും കേരളം അനുവദിക്കില്ലെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ്. “തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ” ...

