Author: Admin
-
കേരളീയനാണെന്ന് തെളിയിക്കാൻ ‘കേരള നേറ്റിവിറ്റി കാർഡ്’, ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
കേരള സർക്കാരിൻ്റെ ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് തിരുവനന്തപുരം:കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് ... -
ക്വാണ്ടം സെഞ്ചുറി എക്സിബിഷൻ്റെ വരവറിയിച്ചു തലസ്ഥാനത്ത് വിദ്യാർത്ഥികളുടെ വിളംബരറാലി
ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ ഫെബ്രുവരി 19 മുതൽ ഗവ. വിമൻസ് കോളെജിൽ,24 വരെ തിരുവനന്തപുരം:ഫെബ്രുവരി 19ന് തുടങ്ങുന്ന ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷന്‍റെ വരവറിയിച്ചു തലസ്ഥാന നഗരത്തിൽ വിദ്യാർത്ഥികൾ വിളംബരറാലി നടത്തി. ശാസ്ത്രജ്ഞരുടെ ചിത്രങ്ങളും ... -
പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ കൂറ്റൻ നിലവിളക്കിലെ തിരി തെളിയിച്ച വിശിഷ്ടാതിഥി
‘തീവ്രൻമാരുടെ കൈകളിൽ നിന്ന് പെരുമ്പറമ്പ് ശിവക്ഷേത്രത്തെ മുക്തമാക്കിയത് മനോജ് എമ്പ്രാന്തിരി’ മലപ്പുറം :പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ നിലവിളക്കിലെ തിരി തെളിയിച്ച് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ.നാനാജാതി മതസ്ഥർ ക്ഷേത്രമുറ്റത്ത് ഒത്തുകൂടുന്ന ഇടമാണിത്.ആർക്കും വിലക്കില്ലാത്ത ആരാധനാ കേന്ദ്രം.ദൈവനാമത്തിൽ ... -
കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് ഡോ. ഫറൂഖ് അബ്ദുള്ള
കേരളം മതനിരപേക്ഷതയുടെ മാതൃക: ഡോ. ഫറൂഖ് അബ്ദുള്ള തിരുവനന്തപുരം:രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, എല്ലാ മതങ്ങളെയും മനുഷ്യരെയും ഒരുപോലെ ആദരിക്കുന്ന കേരളത്തിന്‍റെ നിലപാട് ഇന്ത്യക്ക് മുഴുവൻ മാതൃകയാണെന്ന് ജമ്മു കശ്മീർ ... -
കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾക്കുള്ള ചികിത്സാ പദ്ധതി ‘ സ്നേഹധാര’യുടെ പത്താം വാർഷികം ഫെബ്രുവരി 18ന്
ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി, പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രാവിലെ 11ന് തിരുവനന്തപുരം:കുട്ടികളിലെ സ്വഭാവ വൈകല്യം.ചലന വൈഷമ്യങ്ങൾ,സംസാരബുദ്ധിമുട്ട്,ഓട്ടിസം,ഹൈപ്പർ അക്ടിവിറ്റി എന്നിവ ഉൾപ്പെടെ വളർച്ചാവൈകല്യങ്ങൾക്ക് ഫലപ്രദമെന്ന് ഇതിനകം തെളിഞ്ഞ ആയുർവേദ ചികിത്സാ പദ്ധതിയായ ‘സ്നേഹധാര’യുടെ പത്താം വാർഷികം ... -
കേരളത്തിൽ 41 പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടി
ലാഭകരമായ പോസ്റ്റ് ഓഫീസുകളും അടച്ചുപൂട്ടി തിരുവനന്തപുരം:കേരളത്തിൽ ഇതിനകം അടച്ചുപൂട്ടിയത് 41 പോസ്റ്റ് ഓഫീസുകൾ.ഈ അടച്ചുപൂട്ടലിനെ ലയനം എന്നാണ് തപാൽ വകുപ്പ് വിശേഷിപ്പിക്കുന്നത്.ജോൺ ബ്രിട്ടാസ് എം.പിക്ക് കേന്ദ്ര കമ്മ്യൂണിക്കേഷൻ,ഗ്രാമവികസന സഹമന്ത്രി പി.ചന്ദ്രശേഖർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം ... -
ഒഴിവുകൾ…ഒഴിവുകൾ…
വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസുകാർക്ക് 52,000 രൂപ ശമ്പളം തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താല്‍ക്കാലിക തസ്തകകളിലെ ഒഴിവുകളിലെ നിയമനത്തിന് യോഗ്യരായ ഉദ്യോഗർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ വയനാട്, സർക്കാർ മെഡിക്കൽ ... -
മമ്മൂട്ടിയും സിബി മലയിലും വീണ്ടും,32 വർഷങ്ങൾക്ക് ശേഷം…
മമ്മൂട്ടി-സിബി മലയിൽ ടീമിൻ്റെ ഒടുവിലിറങ്ങിയ ചിത്രം ‘സാഗരം സാക്ഷി’ കൊച്ചി:മൂന്നു പതിറ്റാണ്ടിനു ശേഷം മമ്മൂട്ടിയും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു. തനിയാവർത്തനം, ആഗസ്റ്റ് 1, വിചാരണ, മുദ്ര തുടങ്ങിയ ഒരു പിടി നിത്യ ഹരിത സിനിമകൾ ... -
ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17 ന്
ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം ഹൂസ്റ്റൺ: ഇതിഹാസ നടൻ മോഹൻലാലിനെ ആദരിച്ച് സംഘടിപ്പിക്കുന്ന “കിലുക്കം 25 : മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ” 2026 ഏപ്രിൽ 17-ന് ടെക്സസിലെ ഷുഗർലാൻഡിലുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെൻ്ററിൽ വച്ച് ... -
പ്രമേഹം നേരിടാൻ പോഷക സമൃദ്ധമായ അരി, സിഎസ്ഐആർ-എൻഐഐഎസ്ടി വികസിപ്പിച്ചിൻ്റെ സാങ്കേതിക വിദ്യാ കൈമാറ്റം 18 ന്
സാങ്കേതികവിദ്യ കൈമാറുന്നത് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡിനും എസ്എസ് സോൾ ഫുഡ്‌സിനും തിരുവനന്തപുരം :കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സിഎസ്ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി വികസിപ്പിച്ച ...










