Author: Admin
-
ഗസ്റ്റ് ലക്ചറർ,സ്പെഷ്യൽ എജ്യുക്കേറ്റർ,പ്രിൻസിപ്പൽ ,അപ്രൻ്റിസ്,സൈക്കോളജിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കരാർ അടിസ്ഥാനത്തിലാണ് നിയമനം തിരുവനന്തപുരം :ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ തെരെഞ്ഞെടുക്കുന്നു. മെയ് 23 രാവിലെ 10ന് കമ്പ്യൂട്ടർ സയൻസ്, ഉച്ചയ്ക്ക് 2ന് ഇലക്ട്രോണിക്സ്, മെയ് 30 ... -
കോളേജ് സൈക്കോളജിസ്റ്റ്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
നിയമനം കരാർ അടിസ്ഥാനത്തിൽ തിരുവനന്തപുരം:നെയ്യാറ്റിൻകര കുളത്തൂർ ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ കോളേജ് സൈക്കോളജിസ്റ്റിൻ്റെ (ഓൺ കോൺട്രാക്ട്) ഒരു ഒഴിവുണ്ട്. റഗുലർ പഠനത്തിലൂടെ സെക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ ... -
സിൽവർ ലൈൻ പദ്ധതി മന്ത്രിസഭാ യോഗം റദ്ദാക്കി,പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി
കിഫ്ബിയുടെ പ്രവർത്തനം വിലയിരുത്തി തുടർ നടപടി തിരുവനന്തപുരം:തിരുവനന്തപുരം – കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശൻ . പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും മരവിപ്പിച്ചു. വർഷങ്ങളായി ... -
യുഎസ്എ, സിങ്കപ്പൂര്‍, യുണൈറ്റഡ് കിങ്ഡം, മലേഷ്യ എന്നിവിടങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ്
എയര്‍ടെല്ലിൻ്റെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ഉപഭോക്താക്കള്‍ക്കും എയര്‍ടെല്‍ പ്രയോരിറ്റി സേവനം ലഭ്യം തിരുവനന്തപുരം: ഭാരതി എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് അവതരിപ്പിച്ചു. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ളതും കൂടുതല്‍ സ്ഥിരതയുള്ളതുമായ പോസ്റ്റ്പെയ്ഡ് സേവനം ... -
പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ചാർട്ടേഡ് വിമാനങ്ങളിൽ മാമ്പഴങ്ങൾ എത്തിക്കാൻ ലുലു; കൊച്ചിയിൽ നിന്ന് 200 ടൺ മാമ്പഴവുമായി വിമാനം പറക്കും
കേരളത്തിൽ നിന്നുള്ള നാടൻ മാമ്പഴങ്ങളുടെ അടക്കം ലഭ്യത ഉറപ്പാക്കും കൊച്ചി: ഗൾഫിലെ ലുലു സ്റ്റോറുകളിൽ മെയ് 21 ന് ആരംഭിക്കുന്ന മാമ്പഴ ഫെസ്റ്റിനെ വരവേൽക്കാൻ കൊച്ചിയിൽ നിന്ന് ടൺ കണക്കിന് മാമ്പഴങ്ങളുമായി പ്രത്യേക വിമാന സർവീസുകൾ ... -
ട്രംപിൻ്റെ യുദ്ധം വി.ഡിസതീശനെയും വലയ്ക്കും
ഇടഞ്ഞു നിൽകുന്ന ലത്തീൻസഭയുടെ സമര നീക്കവും ബിസിനസ് ലേഖകൻ കോട്ടയം:പശ്ചിമേഷ്യൻ പ്രതിസന്ധിയുടെയും ആഗോള ഊർജ ക്ഷാമത്തിന്‍റെയും പശ്ചാത്തലത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വീണ്ടും തുടർച്ചയായി വർദ്ധിപ്പിച്ചത് കേരളത്തിൽ അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന് വൻതിരിച്ചടിയാവും. ... -
വീണ്ടും പൊള്ളിച്ച് എണ്ണവില,ഉപഭോഗം കുറയ്ക്കാൻ നിർദേശം വന്നേക്കും
പെട്രോൾ-ഡീസൽ വില 2022 മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ പി.ബി. ബാലു കോട്ടയം:പൊതു മെഖല എണ്ണക്കമ്പനികൾ ഇന്ന് വീണ്ടും ഇന്ധന വില വർദ്ധിപ്പിച്ചു. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് ഏകദേശം 90 പൈസ ... -
ലത്തീന്‍ സഭയുടെ അതൃപ്തി മാറ്റാന്‍ സര്‍ക്കാര്‍, അരമനയിലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍
സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലത്തീൻ സഭ ബഹിഷ്കരിച്ചതിനു പിന്നാലെ സന്ദർശനം തിരുവനന്തപുരം:മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലത്തീൻ സഭ ബഹിഷ്കരിച്ചതിനു പിന്നാലെ അരമനലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി.ഡി ... -
‘ആശ’മാരുടെ ആവശ്യങ്ങൾ :സർക്കാർ പ്രഖ്യാപനം മല എലിയെ പ്രസവിച്ചത് പോലെയെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ
ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരമെന്നും ഓർമിപ്പിച്ച് ബാലഗോപാൽ തിരുവനന്തപുരം :അധികാരത്തിൽ എത്തിയാൽ ‘ആശ’മാരുടെ ആവശ്യങ്ങൾ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ ... -
എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ
എച്ച്എൽഎൽ വജ്രജൂബിലി 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്‍റെ (എച്ച്എൽഎൽ) വജ്രജൂബിലിയോടനുബന്ധിച്ച് 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി. എച്ച്എൽഎൽ പേരൂർക്കട ഫാക്ടറിയിലെ സർഗം ഹാളിൽ നടന്ന വജ്രജൂബിലി ...










