Author: Admin
-
കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്
എല്ലാ ജി.സി.സി. രാജ്യങ്ങളിലെയും ഗോൾഡൻ റസിഡൻസി നേടുന്ന ആദ്യത്തെ വിദേശ നിക്ഷേപകനായി യൂസഫലി കുവൈറ്റ് സിറ്റി: വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി കുവൈറ്റ് പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ ആദ്യത്തെ 15 വർഷത്തെ ‘ഗോൾഡൻ റെസിഡൻസി’ ... -
ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി
നാളെയുടെ തൊഴിലിടങ്ങളെ ശക്തമാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ആദരിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ് ഇ ടി എച്ഛ് ആർ വേൾഡ് ഫ്യൂച്ചർ സ്കിൽസ് പുരസ്കാരങ്ങൾ തിരുവനന്തപുരം: രാജ്യത്തെ മുൻ നിര പുരസ്കാരങ്ങളായ ഇ.ടി. എച്ഛ് ആർ വേൾഡ് ഫ്യൂച്ചർ ... -
വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്
ജൂനിയർ (എട്ടാം ക്ലാസ് മുതൽ പത്രണ്ടാം ക്ലാസ് വരെ), സീനിയർ (കോളേജ് വിദ്യാർത്ഥികൾ) വിഭാഗങ്ങളിൽ പ്രത്യേകം മത്സരം തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികവും 50-ാം വയലാർ വയലാർ സാഹിത്യ അവാർഡ് സമർപ്പണത്തോടും അനുബന്ധിച്ച് ഒരു ... -
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം തൃശൂർ എന്നിവിടങ്ങളിൽ
കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായി ‘കോട്ടയം ബൽറ്റ്’ കൊച്ചി:ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ എന്ന ചിത്രത്തിന് തുടക്കമായി. ഡ്രിം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് ... -
ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി ‘ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്’ 24ൽ
–ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ സാങ്കേതിക നവീകരണത്തില്‍ പങ്കാളിയാകുന്ന എഐ അധിഷ്ഠിത നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് 2008-ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നവേഷന്‍ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ... -
പതിനെട്ടാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ
മേളയിലേക്ക് ഇതിനകം ലഭിച്ചത് 1741 എൻട്രികൾ തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചിത്രമേളയ്ക്ക് (ഐഡിഎസ്എഫ്എഫ്കെ) ഒക്ടോബർ രണ്ട് മുതൽ തിരുവനന്തപുരത്ത് തുടക്കമാകും. ഒക്ടോബർ ഏഴു വരെ കൈരളി, ശ്രീ, നിള ... -
റിലീസ്സിനു മുന്നേ 300 കോടികളക്ഷനുമായി സൂര്യ-മമിത ബൈജു ചിത്രം , പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്റ് സൺസ്’
‘വിശ്വനാഥൻ ആന്റ് സൺസ്’ ആഗസ്റ്റ് 14ന് വേൾഡ് വൈഡ് റിലീസ് ചെന്നൈ:സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസി’ൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 14 ന് . ... -
ഫഹദ് ഫാസിലിന്റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്
ഫാൻ്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത് കൊച്ചി :ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ‘ബാഹുബലി’ പോലൊരു ... -
ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്
‘1500-ലധികം ബീക്കണ്‍ സിഗ്നലുകള്‍ ഡീകോഡ് ചെയ്തും 75 ലധികം കമാന്‍ഡുകള്‍ ഭൂമിയില്‍ നിന്ന് അയച്ചും ഭമണപഥത്തില്‍ രൂപകല്‍പ്പന ചെയ്തതുപോലെ ‘കോയോ’ പ്രവര്‍ത്തിച്ചു തുടങ്ങി’ തിരുവനന്തപുരം: തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി ‘കോയോ’ എന്ന ... -
‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്
പ്രസിദ്ധീകരിക്കുന്നത് കോഴിക്കോട് ‘ഒലിവ്’ പബ്ലിക്കേഷൻസ് തിരുവനന്തപുരം:’ഒലിവ്’ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന,നമ്മുടെമലയാളം ഡോട്ട് കോം എഡിറ്റർ എം.ബി.സന്തോഷിൻ്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ്ബിലെ പി.സി സുകുമാരൻ നായർ ഹാളിൽ ജൂലായ് 18ന് വൈകുന്നേരം നാലിന് .’മെട്രൊവാർത്ത’യിലെ പംക്തിയായിരുന്ന ...










