Tag: K M Shajahan
-
വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്
ജനുവരി 12ന് ഹര്‍ജി വീണ്ടും പരിഗണിക്കും തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സൗജന്യ വിമാനയാത്ര വിവാദത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ എം ഷാജഹാന് നല്കിയ ഹര്‍ജിയിലാണ് നടപടി. ...

