Tag: Kerala High Court
-
‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’
’കോട്ടും ഗൌണും ധരിക്കാൻ തുടങ്ങിയിട്ട് 53 വർഷം തികയാൻ ഇനി 33 ദിവസങ്ങൾ മാത്രം. ഈയിടെയായി പല കോടതി വിധികളും കാണുമ്പോൾ മറിച്ച് ആയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു എന്ന തോന്നലാണ് ഉണ്ടാവുന്നത്’ കേരള ഹൈക്കോടതിയിലെ സീനിയർ ...

