Tag: Thiruvananthapuram Pressclub
-
സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്
പ്രസ് ക്ലബ് വജ്രജൂബിലി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം :സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്കാരം കേരളത്തിന് അപകടകരമാണെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങള്‍ മുഖ്യധാരാ ...

