Tag: Buds Olymbia 3.0
-
ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ഒളിമ്പിയ 3.0’:ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 15 ഇനങ്ങളില്‍ മത്സരം തിരുവനന്തപുരം: കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകുന്നതിന്റെ ഭാഗമായി ‘ബഡ്സ് ഒളിമ്പിയ 3.0’ ജില്ലാതല കായിക മേളകള്‍ക്ക് ...

