Tag: Kunjatta(ThejaLekshmi)
-
റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’,ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക
കൃഷ്‌ണ പൂജപ്പുരയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘പ്രിയതമൻ’സെപ്റ്റംബർ 23ന് നീണ്ടകരയിൽ ആരംഭിക്കും കൊച്ചി:പ്രമുഖ താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ. റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമൻ ...

