Tag: എം.ബി രാജേഷ്
-
‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്
‘എന്നും പ്രതിപക്ഷത്തായിരിക്കുമെന്നും ജനാധിപത്യത്തിൻറെ വാച്ച് ഡോഗ് (കാവൽ നായ ) ആയിരിക്കുമെന്നുമൊക്കെ പൊങ്ങച്ചം പറഞ്ഞ നിങ്ങൾ എപ്പോഴാണ് വെറും ലാപ്ഡോഗ് ആയി മാറിയത് ?നിങ്ങളുടെ കഴുത്തിലെ തുടൽ ആരുടേതാണ് ?’ തിരുവനന്തപുരം:മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് മുൻ ...

