Tag: Govt Medical College
-
തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു
നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി,രോഗിസാധാരണ നിലയിലേക്ക്,ഉടൻ ആശുപത്രി വിടും തിരുവനന്തപുരം:ഹൃദയത്തിൽ രണ്ട് കൃത്രിമ വാൽവുകൾ ഘടിപ്പിച്ചിട്ടുള്ള രോഗിയുടെ വാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ വിജയകരമായി പരിഹരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി.കാർഡിയോളജി,അനസ്തേഷ്യ,കാർഡിയോതൊറാസിക് വിഭാഗങ്ങൾ സംയുക്തമായാണ് അപൂർവമായ ...

