Tag: Kavya Sreeram
-
‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം
നാനേ വരുവേൻ, വാത്തി, ക്യാപ്റ്റൻ മില്ലർ, രായൻ, കുബേര, ഇഡ്ലി കടൈ എന്നീ ചിത്രങ്ങളിൽ കാവ്യയായിരുന്നു ധനുഷിന്റെ പേഴ്സണൽ കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റും ചെന്നൈ:റിലീസിന് മുന്നേ തരംഗമായിക്കഴിഞ്ഞ ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചത് തന്റെ കരിയറിലെ അവിസ്മരണീയമായ ...

