Tag: Maha Med Tech Mission
-
ബയോപ്സിയില്ലാതെ ഗര്ഭാശയമുഖ അര്ബുദം വേഗത്തില് തിരിച്ചറിയാൻ പുതിയ ഉപകരണം വികസിപ്പിക്കാന് ആര്ജിസിബി ഗവേഷകര്ക്ക് 7 കോടിയുടെ ഗ്രാന്റ്
സാങ്കേതിക വിദഗ്ദ്ധരുടെയോ ബയോപ്സി പരിശോധനകളുടെയോ സഹായമില്ലാതെ രക്തപരിശോധനയിലൂടെ മിനിറ്റുകള്ക്കകം അര്ബുദം കണ്ടെത്താന് ഈ ഉപകരണത്തിലൂടെ സാധിക്കും തിരുവനന്തപുരം:ഗര്ഭാശയമുഖ അര്ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള് തിരിച്ചറിയാന് സഹായിക്കുന്ന പുതിയ ഓട്ടോമേറ്റഡ് ഉപകരണം വികസിപ്പിക്കുന്ന പദ്ധതിയ്ക്കായി ബ്രിക്-രാജീവ് ഗാന്ധി സെന്റര് ...

