Tag: Modi @ Melbourne
-
കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
‘2030-ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിനും 2032-ൽ ഓസ്‌ട്രേലിയ ബ്രിസ്‌ബൻ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കുന്നതോടെ അന്താരാഷ്ട്ര കായികരംഗത്ത് ഇരു രാജ്യങ്ങളും ഒന്നിച്ച് ഒരു സുപ്രധാന ദശകത്തിലേക്ക് കടക്കുകയാണ്’ മെൽബൺ:ഇന്ത്യ-ഓസ്‌ട്രേലിയ കായിക ബന്ധങ്ങൾ ആഘോഷമാക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ...

