Tag: Petrol -Ethanol
-
കർണ്ണാടകയിൽ പെട്രോളിൽ അളവിൽ അധികം എഥനോള്‍:കേരളത്തിലും പരിശോധനയ്ക്ക് നിർദേശം
കേരളത്തിൽ നിലവിൽ പെട്രോൾ ഇന്ധനങ്ങളിൽ അളവിലധികം എഥനോൾ കലർത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് തിരുവനന്തപുരം:പെട്രോൾ ഉൽപ്പന്നങ്ങളിൽ നിർദിഷ്ട അളവിൽ അധികം എഥനോള്‍ കലർത്തി വിൽക്കുന്നുണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ മന്ത്രി അനുപ് ജേക്കബ് ...

