Tag: Chidambaram
-
സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത
മനുഷ്യരുടെ ഓർമകളും ബന്ധങ്ങളും അവരുടെ പെരുമാറ്റത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ വൈശാഖ് റീത്ത കൊച്ചി:ജാൻ എ മൻ,മഞ്ഞുമ്മൽ ബോയ്സ്, ബാലൻ: ദി ബോയ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ചിദംബരം നായകനാകുന്നു. ...

