Tag: Poabs Peerumade
-
പീരുമേട് പോബ്സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും
തൊഴിലാളികൾക്ക് നൽകാനുള്ള 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കുടിശ്ശിക വേതനം 2026 ഡിസംബർ രണ്ടിന് മുമ്പായി വിതരണം ചെയ്യും പീരുമേട് :പീരുമേട് താലൂക്കിൽ പോബ്സ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഏഴ് തോട്ടങ്ങളിലെ തൊഴിൽ പ്രശ്നങ്ങൾക്ക് ...

