Tag: BSNL
-
രാജ്യവ്യാപകമായി ഡിജിറ്റൽ സെൽഫ് ബുക്കിംഗ് സിം സേവനവുമായി ബിഎസ്എൻഎൽ: സേവനങ്ങൾക്ക് ഇനി ബിഎസ്എൻഎൽ ഓഫീസുകൾ സന്ദർശിക്കേണ്ട
താല്പര്യത്തിനനുസരിച്ചോ ഭാഗ്യനമ്പറുകൾ നോക്കിയോ ഇഷ്ടമുള്ള മൊബൈൽ നമ്പർ ഓൺലൈനായി തെരഞ്ഞെടുക്കാം തിരുവനന്തപുരം :ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) നൂതനമായ ‘സെൽഫ് ബുക്കിംഗ് സിം സേവനം’ രാജ്യവ്യാപകമായി ആരംഭിച്ചു. ടെലികോം സേവനങ്ങൾ ഇന്ത്യയിലുടനീളമുള്ള പൗരന്മാരിലേക്ക് നേരിട്ട് ...

