Tag: I and PRD
-
ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം
മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 11 വിദേശ രാജ്യങ്ങളിൽ നിന്നുമായി 3,500-ലധികം പ്രദർശകരും 600-ഓളം സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്നു ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്നു വരുന്ന നാല്പത്തിയഞ്ചാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ. ...

