Tag: Muslim Youth League
-
‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’
‘ലീഗ് ഒന്നുകിൽ രാഷ്ട്രീയപ്പാർട്ടിയാവുക, അല്ലെങ്കിൽ മതസംഘടനയാവുക. രണ്ട് തോണിയിലും കാലിട്ട് ജനങ്ങളെ പറ്റിക്കുന്ന ഏർപ്പാട് ലീഗും യൂത്ത്ലീഗും അവസാനിപ്പിക്കണം”പുള്ളിപ്പുലിയുടെ പുള്ളിയും ലീഗിൻ്റെ “മതേതരത്വവും”!’എന്ന തലക്കെട്ടിൽ മുൻ മന്ത്രി ഡോ.കെ.ടി ജലീൽ എഴുതിയത് വായിക്കാം ‘പുള്ളിയും ലീഗിൻ്റെ ...

