Tag: Srinivasan
-
‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി.ലിറ്റ് ബിരുദം ഗവർണർ രാജേന്ദ്ര വിശ്വനാഥ്ആർലേക്കറിൽ നിന്ന് ഏറ്റു വാങ്ങി സത്യൻഅന്തിക്കാട് നടത്തിയ പ്രസംഗം സ്കൂളിൽ പഠിക്കുന്ന കാലത്ത്, ക്ലാസ്സിൽവച്ച്, ചില അധ്യാപകർ ചോദിക്കുമായിരുന്നു; വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന്. കൂടുതൽ പേരും പറയുക ...

