Tag: Akhil Sam
-
പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു
യു എസ് ടിയുടെ തിരുവനന്തപുരം കാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സമ്മാനം കൈമാറിയത് തിരുവനന്തപുരം : ദേശീയ പാരാ ഷൂട്ടിംഗ് താരം അഖിൽ സാമിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി പ്രമുഖ എഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ ...

