Tag: Ayurveda PG
-
അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ എൻടിഎയ്ക്ക് ഗുരുതര വീഴ്ചകൾ,ഉത്തരസൂചികയിലെ പിഴവുകളോടുള്ള ഏജൻസിയുടെ സമീപനം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും തൊഴിൽസാധ്യതകളെയും അനിശ്ചിതത്വത്തിലാക്കിയതായി ആരോപണം
വിദ്യാർത്ഥികൾ ആധികാരികമായ റഫറൻസുകളും പഠനഗ്രന്ഥങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം ചോദ്യങ്ങൾ ചലഞ്ച് ചെയ്തിട്ടും അവ പരിഗണിച്ചില്ലെന്നാണ് പ്രധാന ആരോപണം ന്യൂഡൽഹി:ഇത്തവണത്തെ അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ)യ്ക്ക് ഗുരുതര വീഴ്ചകൾ.ഇതേതുടർന്ന് വിദ്യാർത്ഥികളുടെ ...

