Tag: Central Cabinet Decision
-
ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം
സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്ക്ക് മൊത്തത്തിൽ ഇക്വിറ്റി, ലിക്വിഡിറ്റി, പ്രൊഫഷണൽ പിന്തുണ എന്നിവ നൽകുന്നതിനായി 2026-27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സമഗ്രമായ നടപടികളുടെ ഭാഗമാണിത് ന്യൂഡൽഹി :ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വളർച്ചാധിഷ്ഠിത മൂലധനം ലഭ്യമാക്കുന്നതിനും ...

