Tag: Cooperative Oncology -Ayurveda
-
ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ
അർബുദത്തിന് ആധുനിക ചികിത്സായോടൊപ്പം ആയുർവേദവും സാമാന്വയിപ്പിച്ചുള്ള സമ്പൂർണ ചികിത്സ രീതിയാണ് രോഗികൾക്ക് ആവശ്യമെന്ന് ആരോഗ്യമന്ത്രി തിരുവനന്തപുരം:ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. കാൻസർ പരിചരണത്തിൽ വിവിധ ചികിത്സാ സമ്പ്രദായങ്ങളുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്ന ...

