Tag: Health Edge
-
ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു
ബ്രിഗേഡ് സ്ക്വയറിലെ 12 നിലകളില്‍ 11 എണ്ണത്തിലായി ഏകദേശം 162,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് പുതിയ ഓഫീസ് തിരുവനന്തപുരം:അമേരിക്കയിലെ 110 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സേവനം നല്‍കുന്ന പ്രമുഖ ആരോഗ്യപരിപാലന ടെക്നോളജി കമ്പനിയായ ‘ഹെല്‍ത്ത്എഡ്ജ് ‘ടെക്നോപാര്‍ക്ക് ഫേസ്-1 ...

