Tag: Janthar Manthar 2.0
-
ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ,ഡൽഹി ഞായറാഴ്ചയും സംഘർഷഭരിതം
സുപ്രീംകോടതി വിധികളെ കാറ്റിൽപറത്തി പൊലീസ് ഭീകരത ന്യൂഡല്‍ഹി:മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധസമരങ്ങളിൽ ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്ത് വരുന്നവർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും സർവസീമകളും ലംഘിച്ച് ...

