Tag: Onam Special Trains
-
ഓണത്തിന് ചെന്നൈ, താംബരം സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
റിസർവേഷൻ ആരംഭിച്ചു തിരുവനന്തപുരം:ഓണക്കാലം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഈ സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ജൂലൈ 9 രാവിലെ മുതൽ ആരംഭിച്ചു. ചെന്നൈ – കൊല്ലം – ചെന്നൈ(ട്രെയിൻ നമ്പർ ...

