Tag: Parking fee hike at Thiruvananthapuram Adani Airport
-
തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ സർക്കാരും ജനപ്രതിനിധികളും:’അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…!’
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വാഹനങ്ങളുടെ പാർക്കിങ്, എൻട്രി ഫീസുകൾ ഒക്ടോബർ 1 മുതൽ വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് നാലും അഞ്ചും ഇരട്ടി വർധിപ്പിച്ചിപ്പിച്ചിട്ടും നമ്മുടെ എം.പിമാരോ എംഎൽഎമാരോ ഒരക്ഷരം ഉരിയാടാത്തത് സാധാരണക്കാരെ ഞെട്ടിക്കുന്നു.തിരുവനന്തപുരം മേയർക്ക് ...

