Tag: PMFM Project Award
-
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി കേരളം
കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച 10,000 സംരംഭകര്‍ എന്ന ലക്ഷ്യം മറികടന്ന് 10,175 സംരംഭകര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ സംസ്ഥാന വ്യവസായ വകുപ്പിന് സാധിച്ചു തിരുവനന്തപുരം:കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ പ്രധാന്‍ മന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ ...

