Tag: Sabarmala
-
ശബരിമല സന്നിധാനത്ത് നവ്യാനുഭവമായി ‘അയ്യപ്പ മാഹാത്മ്യം’
അവതരിപ്പിച്ചത് മണ്ണൂർക്കാവ് കഥകളി കേന്ദ്രം ശബരിമല: ഭക്തലക്ഷങ്ങൾക്ക് ശരണമായി കുടികൊള്ളുന്ന ധർമ്മശാസ്താവിൻ്റെ ചരിതം അരങ്ങിൽ കഥകളിയായി പുനർജനിച്ചപ്പോൾ മണ്ഡലകാല തീർഥാടനത്തിനെത്തിയ ഭക്തർക്ക് പുതിയ അനുഭൂതി. ശബരിമല സന്നിധാനത്ത് മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ‘അയ്യപ്പ മാഹാത്മ്യം’ കഥകളി ...

