Tag: Savithri Sreedharan
-
‘സുഡാനി ഫ്രം നൈജീരിയ’യിൽ ഉമ്മയായി അഭിനയിച്ച നടി സാവിത്രി ശ്രീധരൻ അന്തരിച്ചു,പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി ദേശീയ പുരസ്കാര ചടങ്ങിൽ നിന്ന് വിട്ടുനിന്ന ധീരയായ നടി
വിടവാങ്ങിയത് നാടകവേദയിൽ നാല് പതിറ്റാണ്ട് നിറഞ്ഞുനിന്ന അഭിനേതാവ് കോഴിക്കോട്:’സുഡാനി ഫ്രം നൈജീരിയ’യിൽ ഉമ്മയായി അഭിനയിച്ച നടി സാവിത്രി ശ്രീധരൻ അന്തരിച്ചു .85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വസതിയില്‍ സെപ്തംബർ 23ന് പുലര്‍ച്ചെയായിരുന്നു ...

