Tag: Ckakkakkomban
-
ചിന്നക്കനാലിലെ കാട്ടാനകളായ ചക്കക്കൊമ്പനെയും മുറിവാലിയെയും പിടികൂടാനും മയക്കുവെടി വെക്കാനുമുള്ള നീക്കം അടിയന്തരമായി നിർത്തിവെക്കണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ചിന്നക്കനാലിലെ ആനകളുടെ എണ്ണം നാൽപ്പതിലധികം എന്നതിൽ നിന്ന് പതിനെട്ടായി കുറഞ്ഞതിനെക്കുറിച്ച് അന്വേഷിക്കണമെന്നും നിവേദനത്തിൽ ആവശ്യം തിരുവനന്തപുരം: ചിന്നക്കനാൽ മേഖലയിലെ കാട്ടാനകളായ ചക്കക്കൊമ്പനെയും മുറിവാലിയെയും മയക്കുവെടി വെച്ച് പിടികൂടാനും റേഡിയോ കോളർ ഘടിപ്പിക്കാനുമുള്ള ...

