Tag: Corporation of Thiruvananthapuram
-
മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്സിലറും മുന് എ.ഡി.ജി.പിയുമായ ആര്. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി
രാജിക്കത്ത് നൽകേണ്ടത് കോർപ്പറേഷൻ സെക്രട്ടറിക്ക് തിരുവനന്തപുരം:മേയർക്ക് രാജി സമർപ്പിച്ച ശാസ്തമംഗലം വാര്ഡ് കൗണ്സിലറും മുന് എ.ഡി.ജി.പിയുമായ ആര്. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപിയിൽ നീക്കം തകൃതി.സെപ്റ്റംബര് 30ന് താൻ രാജിവച്ചുവെന്ന് ശ്രീലേഖ തന്നെയാണ് ഒക്ടോബർ മൂന്നിന് ശാസ്തമംഗലം ... -
തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൌൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി,നാലാഴ്ചകം പുതിയ സത്യപ്രതിജ്ഞ,അതുവരെ കൗൺസിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതിയില്ല
അസാധുവാക്കിയത് ബലിദാനി, കാവിലമ്മ, പരശുരാമൻ,ആറ്റുകാലമ്മ, ഭാരതാംബ അടക്കമുള്ള പേരിലെ സത്യപ്രതിജ്ഞ തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൌൺസിലർമാരുടെ ബലിദാനി, കാവിലമ്മ, പരശുരാമൻ,ആറ്റുകാലമ്മ, ഭാരതാംബ അടക്കമുള്ള പേരിലെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി . ഈ കൗൺസിലർമാരുടെ ...


