Tag: Kottayam Port
-
എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ടൺ നാച്ചുറൽ റബ്ബർ 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഐസിഡിയിൽ എത്തിക്കുാൻ തീരുമാനം
‘പുതിയ ചരക്കുനീക്ക സംവിധാനം എംആർഎഫിന്റെ ചരക്കുഗതാഗത സമയവും പ്രവർത്തനച്ചെലവും കുറയ്ക്കുന്നതിനൊ8പ്പം പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കും’ കോട്ടയം:കോട്ടയം പോർട്ടിലൂടെ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി ആദ്യത്തെ പ്രധാന ഇറക്കുമതി ചരക്കുനീക്കം നടത്തുന്നതോടെ കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയുടെ ...

