Tag: London Bus
-
ലുലുമാൾ ചുറ്റിക്കാണാൻ ഇനി’ലണ്ടൻ ബസും’; കുരുന്നുകൾക്ക് വേറിട്ട യാത്രാനുഭവം ഒരുക്കി ‘ഫൺടൂറ’
ലണ്ടൻ ബസിന്‍റെ മാതൃകയിലുള്ള കുട്ടി ബസിൽ ഒരേസമയം 15 പേർക്ക് യാത്ര ചെയ്യാം കൊച്ചി:ഷോപ്പിങ്ങിനൊപ്പം വിനോദവും ആഘോഷിക്കാനായി കൊച്ചി ലുലുമാളിലേക്ക് എത്തുന്ന കുരുന്നുകൾക്കായി മാൾ മുഴുവൻ ചുറ്റിക്കാണാൻ ‘ലണ്ടൻ ബസ്’ എത്തി. ലുലു ഫൺടൂറയുടെ നേതൃത്വത്തിൽ ...

