Tag: V Chenthamarakshan
-
പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും തെറിച്ചു,പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷൻ
അഭിഭാഷക സംഘടനയിലെ വനിതാഅംഗത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി പാലക്കാട്:പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ മറ്റൊരു സിപിഎം ജില്ലാ സെക്രട്ടറികൂടി തെറിച്ചു.സംഘടനാപരമായി സമ്മേളന കാലത്തല്ലാതെ ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മില്‍ വളരെ അപൂര്‍വവും ...

