Tag: Vande Matharam
-
വീഡീ സതീശൻ സർക്കാരോ?വീഡീ സവർക്കർ സർക്കാരോ?
വെറുതെയല്ല മൂന്ന് അംഗങ്ങളുള്ള ബി.ജെ.പി കേരളം ഭരിക്കുമെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടത്! 1950 ജനുവരി 24-ന് ഭരണഘടനാ നിർമ്മാണ സഭയിൽ ഭരണഘടനാ ശില്പികൾ ചർച്ച ചെയ്തശേഷമാണ് രവീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണ മന’ ദേശീയഗാനമായും (National Anthem), ...

