Tag: KUWJ
-
‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : പിണറായി വിജയൻ
‘മാധ്യമ സ്ഥാപനത്തിലെന്നല്ല, ആധുനിക വ്യവസായ സ്ഥാപനങ്ങളിലൊന്നിലും ഉണ്ടാകാൻ പാടില്ലാത്തതാണ് മാധ്യമത്തിൽ നടക്കുന്നത്.’ തിരുവനന്തപുരം: മാധ്യമം ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരള പത്രപ്രവർത്തക യൂണിയൻ്റെയും കേരള ന്യൂസ് ... -
‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്
‘എന്നും പ്രതിപക്ഷത്തായിരിക്കുമെന്നും ജനാധിപത്യത്തിൻറെ വാച്ച് ഡോഗ് (കാവൽ നായ ) ആയിരിക്കുമെന്നുമൊക്കെ പൊങ്ങച്ചം പറഞ്ഞ നിങ്ങൾ എപ്പോഴാണ് വെറും ലാപ്ഡോഗ് ആയി മാറിയത് ?നിങ്ങളുടെ കഴുത്തിലെ തുടൽ ആരുടേതാണ് ?’ തിരുവനന്തപുരം:മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് മുൻ ... -
ആറുമാസമായി ‘ മാധ്യമം ‘ പ്രവർത്തകർക്ക് ശമ്പളമില്ല,തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായവരെ ‘അനുമോദിക്കാൻ’ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം!
‘ മാധ്യമ’ത്തിലെ പത്ര പ്രവർത്തകരുടെ അവസ്ഥ അതിദയനീയമായിട്ടും ഇടപെടാത്ത കെയുഡബ്ളിയു ജെ ഉൾപ്പെടെയുള്ള യൂണിയനുകൾക്കെതിരെ വിമർശനം ശക്തം തൃശൂർ:ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ ‘ മാധ്യമ’ത്തിലെ പത്ര പ്രവർത്തകരുടെ അവസ്ഥ അതിദയനീയമായിട്ടും ഇടപെടാത്ത കേരള പത്രപ്രവർത്തക യൂണിയനു(കെയുഡബ്ളിയു ... -
കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്നത് ഒഴിവാക്കണം: കെ.യു.ഡബ്ല്യു.ജെ
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീ റാം വെങ്കിട്ടരാമനെതിരെ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികളായ ഉദ്യോഗസ്ഥർ അടക്കം കളങ്കിത വ്യക്തികളെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും പ്രാമുഖ്യം നൽകുകയും ചെയ്യുന്നതിൽനിന്ന് സർക്കാർ വിട്ടുനിൽക്കണമെന്ന് കേരള പത്രപ്രവർത്തക ... -
എസ്. ജയശങ്കർ അന്തരിച്ചു
ഏവരുടെയും ആദരവ് നേടിയ വ്യക്തി :മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം :കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയശങ്കർ(75) ജഗതിയിലെ വസതിയിൽ അന്തരിച്ചു .വെള്ളിയാഴ്ച വൈകുന്നേരം 4ന് തൈക്കാട് ശാന്തികവാടത്തിലാണ് ... -
പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കണം:കെയുഡബ്ല്യുജെ
പത്തനംതിട്ട:പത്രപ്രവർത്തകർക്കുള്ള പെൻഷൻ 11,000 രൂപയിൽ നിന്നും 20,000 രൂപയായി വർധിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വർധിപ്പിച്ച സാഹചര്യത്തിൽ ...






