Tag: Lalu Joseph
-
ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രചാരണം,പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ
‘ചികിത്സാ സംബന്ധമായ ആശുപത്രിയിൽ നിന്നുമുള്ള ബില്ലുകൾ മുഴുവൻ അടയ്ക്കുന്നത് എ. കെ. ജി സെൻ്ററിൽ നിന്നുമാണ്’ തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ പാർട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന സോഷ്യൽ മീഡിയ പ്രചരണത്തിനെതിരെ ...

