Tag: A K Antony
-
കെസിക്ക് 45 എംഎൽഎമാരുടെ പിന്തുണ,ചെന്നിത്തലയ്ക്ക് 8,സതീശന് 6:ഇത് കെ സി പക്ഷത്തിൻ്റെ കള്ളക്കണക്കെന്ന് ചെന്നിത്തല-സതീശൻ പക്ഷങ്ങൾ
രമേശ് ചെന്നിത്തലയ്ക്കനുകൂലമായി എ.കെ ആൻ്റണി,വി.എം സുധീരൻ തിരുവനന്തപുരം:കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 45 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതായി അവകാശവാദം.8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ ...

