Tag: Arjun surja
-
അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാപയനം’ ഫെബ്രുവരി 14ന്
ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന ‘സീതാപയന ‘ത്തിൽ ഐശ്വര്യഅർജുൻ നായിക ചെന്നൈ:അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സീതാപയനം’ ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയറ്ററുകളിലെത്തും.ചിത്രത്തിൻ്റെ കേരളാ വിതരണാവകാശം ഗോകുലം ...

