Tag: Art of Living
-
ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി
‘ആർട്ട് ഓഫ് ലിവിംഗിൻ്റെ’ നാല്പത്തഞ്ചാം വാർഷികാഘോഷത്തിൽ നരേന്ദ്രമോദി ബംഗളൂരു:ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ആർട്ട് ഓഫ് ലിവിംഗിൻ്റെ’ നാല്പത്തഞ്ചാം വാർഷികാഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു നരേന്ദ്രമോദി. ഭാഷകൾ, പാരമ്പര്യങ്ങൾ, ആചാരങ്ങൾ, ആരാധനാ ...

