Tag: Asitha Sahir
-
‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള് ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു
കെപിസിസി ഓഫീസിൽ നിന്ന് ഏമാൻമാരുടെ “വിളി” ചാനൽ മുതലാളിക്ക് വന്നതിനാൽ അസിതയെ രണ്ടുമാസത്തോളം ഡിബേറ്റിൽ നിന്നള്ള മാറ്റി നിർത്തുകയായിരുന്നുവെന്ന സിപിഎം നേതാവ് കെ എസ് അരുൺകുമാറിൻ്റെ വെളിപ്പെടുത്തലും 24നെ വെട്ടിലാക്കുന്നു കൊച്ചി:’അച്ഛന് ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ ...

